Share Memories
A LUMINARY WITH EXTRA ORDINARY CO-ORDINATING SKILLS  17 Nov 2020

यद्यद्विभूतिमत्सत्त्वं श्रीमदूर्जितमेव वा |तत्देवावगच्छ त्वं मम तेजोंऽशसम्भवम् || 41|| yad yad vibhūtimat sattvaṁ śhrīmad ūrjitam eva vā tat tad evāvagachchha tvaṁ mama tejo ’nśha-sambhavam Translation  :-  Whatever you see as beautiful, glorious, or powerful, know it to spring from but a spark of my splendor. യദ് യദ്വിഭൂതിമത്സത്ത്വം ശ്രീമദൂർജിതമേവ വാ തത്ദേവാവഗച്ഛ ത്വം മമ തേജോംऽശസംഭവം                   -ഭഗവദ്ഗീത 11 അധ്യായം  41   ശ്ലോകം    ഐശ്വര്യത്തോട് കൂടിയോ , സമ്പത്തോട്  കൂടിയോ ( പ്രഭാവ ബലാദി ) ഗുണാതിശയങ്ങളോട് കൂടിയോ എന്തെല്ലാം വസ്തുക്കളുണ്ടോ അതെല്ലാം എന്റെ പ്രഭാവത്തിന്റെ അംശം കൊണ്ടുണ്ടായതാണെന്ന് നീ അറിഞ്ഞാലും . ആയൂർവ്വേദാദി  ഭാരതീയശാസ്ത്രകങ്ങളുടെ  പ്രചാരകനായ ഈ ഈശ്വര വിഭൂതിയുടെ കർമ്മ സപര്യ ലോകത്തിന് മാതൃകയായി ഭവിക്കട്ടെ . അമന്ത്രോ അക്ഷരം നാസ്തി ........യോജകസ്തത്രദുർല്ലഭ എന്ന സുഭാഷിതത്തിൽ യോജകഗുണം ദുർല്ലഭമാണെന്ന് പറയുന്ന .ആ സുദുർല്ലഭമായ യോജകപരമ്പരയിൽപെട്ട വ്യക്തിയായിരുന്നു കൃഷ്ണകുമാർജീ . ആയൂർവ്വേദ അടക്കമുള്ള ഭാരതീയശാസ്ത്രങ്ങളുടെ പുനരുത്ഥാനത്തിന് അദ്ദേഹത്തിലുള്ള സംയോജകൻ നിമിത്തമായി ഭവിച്ചു . Let the life of the Swargeeya P.R.Krishnakumarji , Embodiment of Lord's Divine Glory, who was Preacher & Ambassador  of Ayurveda   may become  source of inspiration to be emulated . Famous Subhashita Verse ,Amantro Akshram Naasti.....YojakasthatraDurlaba says   Skill of Co-ordination of an Ideal Leader   [ identifying the talents /  skills of various resources and placing them at the right place ] is very rare. Krishnkumarji belonged  to that Lineage of Bharatheeya  Leaders blessed with extraordinary co-ordinating skills. His Leadership skills become instrumental in the renaissance and revival of   various   branches of knowledge of our ancient rich cultural heritage.

Condolence message 02 Nov 2020

Dear Sir, We are deeply saddened to hear the untimely demise of Shri.P.R.Krishnakumarji. Kindly accept our deepest heartfelt condolences to all the family members, relatives, well wishers & all the associated staff of M/s. Arya Vaidya Pharmacy. We truly regret the absence of the great soul & personality from the world of Ayurveda & we pray to God to give strength to all the well wishers. Let's pray to God for the beautiful soul to rest in peace. Sincere Regards, Mr. MEHUL SHAH ( +91 98337 73104 ). Mr. AMISH SHAH ( +91 98200 34270). Wholesale outlet - PURE HERBS (INDIA) / ALL INDIA KIRANA STORES. L- 9, A.P.M.C Market - 1, Phase - 2, Masala Market, Sector - 19, Vashi, Navi Mumbai - 400705. Tel - 022 - 27880156 / +91 9833773104/ +91 9820153185. E-mail id: excellent.herbs@gmail.com

Heart-felt condolences 29 Oct 2020

I was deeply saddened to learn of the passing of Shri Krishnakumarji. I only learnt this a moment ago from a friend in Manchester UK. You may know that I managed and looked after him during his transplants in Manchester UK. Whilst he is now on his onward journey in the higher realms, he will be sadly missed by so many for the tremendous work he did for mankind, inspite of his various medical problems (which I am well aware of). Please convey my heart-felt condolences to his family especially his two sisters that donated their kidneys to him. May his soul be Blessed in his spiritual path in the heavens. God Bless, Raman Prof Raman Gokal MBChB MD FRCP FASN Emeritus Professor of Medicine, Consultant Nephrologist (ret) Manchester University and Royal Infirmary, Manchester, UK. (now resident in Canada)

nithya santhi 28 Oct 2020

എൻ.ശ്റീനിവാസൻ, ലെയ്‌സൺ ഓഫീസർ, മാതൃഭൂമി , കോഴിക്കോട്. ആയുർവ്വേദത്തെ ലോകോത്തരം വളർത്തിക്കൊണ്ടിരിക്കെയാണ് ആര്യവൈദ്യഫാർമസി സ്ഥാപകൻ പി.വി രാമവാര്യരുടെ പുത്റൻ കൃഷ്ണകുമാർ ഈ ലോകത്തോടു വിട പറയുന്നത്. അച്ഛനിലൂടെ ലഭിച്ച ആയുർ വ്വേദ നൈപുണ്യം ലോ കോത്തരം വളർത്തിയത് കൃഷ്ണകുമാറി ൻെ്‌റ നിരന്തര നിശ്ചയ ദാർഷ്യത്തി ൻെ്‌റ ബലമായിരുന്നു. ദശാ ബ്ദങ്ങൾക്കു മുൻ പെ ഫാർമസിയുമായും,കൃഷ്ണകുമാറുമായും വ്യക്തിപരമായി അടുത്തബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു.രാമവാര്യരു ടെ ഷഷ്ഠി പൂർത്തി ആ ഘോഷത്തിൽ പ ങ്കെടുക്കാനായി കെ.പി കേശവ മേ നോ നെ ക്ഷണിച്ചു. എന്നാൽ അസുഖമായതിനാൽ കോയമ്പത്തൂർ യാത്റക്ക് കഴിഞ്ഞില്ല.ഈ വിവരം ഫാർമസിയിൽ വിളിച്ച് അറിയിച്ചു.പിറന്നാൾ ദിനം കേശവ മേ നോ ൻെ്‌റ വീട്ടിൽ ഫാർമസിയു ടെ വാഹനം.അ ന്നേ ദിവസം ഉണ്ടാക്കിയ സദ്യവട്ടങ്ങളാണ്.വിളമ്പാനുള്ള ആൾക്കാരും,വാഴയിലയും വ രെയുണ്ട്.ഭക്ഷണ ശേഷം നന്ദി പറയാനായി രാമവാര്യ രെ വിളിച്ച പ്പോൾ ഫോൺ എടുത്തത് കൃഷ്ണകുമാറായിരുന്നു.അസുഖം ഭേദമായ ശേഷം ഒരു ദിനം കേശവ മേ നോൻ കോയമ്പത്തൂർ പോയി രാമവാര്യ രെ സന്ദർശിക്കുകയും ചെയ്തു.ഡോ.സി.കെ രാമചന്ദ്റ ൻെ്‌റ നിർ ദ്ദേശപ്റകാരം ഫാർമസിയിൽനിന്നും മഹാകുക്കുട തൈലം പാകം ചെയ്തു കോഴി ക്കോടു കേശവ മേ നോ ൻെ്‌റ വീട്ടിൽ എത്തിക്കാൻ കൃഷ്ണകുമാറിനായിരുന്നു നേതൃത്വം.പിന്നീട് പലപ്പോഴും കാണാനിടയായിട്ടുണ്ട്.വീ രേന്ദ്റ കുമാർ എം.പി ആയിരുന്ന പ്പോൾ ഡൽഹിയിൽനിന്നും പാലക്കാട് ഒരു പരിപാടിയിൽ പ ങ്കെടുക്കാനായി വരികയാണ്.കാറുമായി അ ദ്ദേഹ ത്തെ കൂട്ടുവാനായി കാറുമായി എ ന്നോടും വരാൻ പറഞ്ഞു. കോയമ്പത്തൂർ വിമാനത്താവളത്തി ലേക്ക് പോകുന്ന വഴി യെ ഫാർമസിയിൽ കയറാനിടയായി.ഡൽഹിയിൽ നിന്നുള്ള വിമാനം വൈകിയതാണ് കാരണം.കൃഷ്ണകുമാറി നെ കണ്ടു.അന്നു അവി ടെ ചികിത്സയിൽ ഇ.എം.എസ് നമ്പൂതിരിപ്പാടും ഉണ്ടെന്നു പറഞ്ഞു.കോഴി ക്കോട് വരു മ്പോ ഴെല്ലാം ഇ.എം.എസ് കേശവ മേ നോ നെ കാണാറുണ്ടായിരുന്നു.ഇക്കാര്യം കൃഷ്ണകുമാറിന് അറിയാമായിരുന്നു എന്നതിനാലാണ് പറഞ്ഞത്.എ ന്നെയും കൂട്ടി ഇ.എം.എസി ൻെ്‌റ മുറിയിൽ പോകുകയും ,തിരു മേനിയുമായി കു റെ നേരം സംസാരിച്ചിരുന്നു.കാറി ൻെ്‌റ അടുത്തു വ രെ കൂ ടെ വന്നു യാത്റയാക്കി.വീരേ ന്ദ്റ കുമാറി നോട് ഇക്കാര്യം പറയുകയും ചെയ്തു.കഴിഞ്ഞ വർഷം ആര്യ വൈദ്യഫാർമസിയിൽ വീ രേന്ദ്റകൂമാറിൻെ്‌റ ചികിത്സാസമയത്തു ഞാനും അവി ടെ താമസിച്ചിരുന്നു.പിന്നീട് കോഴി ക്കോട് വരു മ്പോ ഴൊ ക്കെ എ ന്നെ വിളിക്കുകയും,കാണുകയും ചെയ്യാറുണ്ടായിരുന്നു.കോഴി ക്കോട് കെ.പി കേശവ മേ നോൻ ഹാളിൽ നടന്ന ചടങ്ങിൽ കണ്ടുമുട്ടിയ പ്പോൾ വീ രേന്ദ്റകുമാർ വീട്ടിൽ ഉ ണ്ടോ എന്നു ചോദിക്കുകയും,അദ്ദേഹത്തിൻെ്‌റ കാറിൽ എ ന്നെയും കൂട്ടി വീ രേന്ദ്റകുമാറി ൻെ്‌റ വസതിയിൽ പോകുകയും ചെയ്തു. ഇങ്ങ നെ നിരവധി ഓർമ്മകളാണ് മനസ്സിൽ .കൃഷ്ണകുമാറി ൻെ്‌റ ആത്മാവിനു നിത്യശാന്തി നേരുന്നു.

Om Shanthi 13 Oct 2020

Inspired from the Sraddhanjali meeting today about our Yuga purusha.... Padmashri Dr P.R Krishna KumarJi. Let's all rise to his dreams and expectations???????????????????? *കർമ്മ നിഴലുകൾ!* ആഹ്ലാദമോടിന്നുണർന്നിടുന്നു,മനസ്സിനാമോദമായി മുന്നേറിടുന്നു! എല്ലാംനിൻമായയാൽമായാവിലാസത്താൽമാനസവ്യാപാരമേറിടുന്നു! ചിന്തകൾമനനമായ്മൗനമായ്മനതാരിലോരോനിമിഷവും ഏറി നിൽപ്പൂ , വേലിയേറ്റംപോലെ ശതകോടിചിന്തകൾ മിന്നിമറയുന്നു കാലത്തിനാൽ ! ഭീമമാംചക്രമങ്ങുരുളുന്നുനിൽക്കാതെ, പോയവഴികളനന്തമായി, നവനവമാർഗങ്ങൾഓരോദിശയിലും,പുറകോട്ടുമാത്രമങ്ങില്ല താനും! കർമ്മങ്ങളനവധി ദൗത്യമനന്തമായ് ജൻമാന്തമെത്തും വരെത്തുടരാം ! ജൻമംകഴിഞ്ഞാലും കർമ്മത്തിൻ നിഴലുകൾ നമ്മെ സ്മരിക്കുവാൻ കാവൽനിൽക്കുo ! യാഗ പുണ്യംനുകരുവാൻകൂട്ടുനിൽക്കും!